Start Your Janamithra Pharmacy
ഡയബെറ്റിക്കിന് എതിരായി യുദ്ധം ചെയ്ത് *ജനമിത്ര* ആരോഗ്യ രംഗത്ത്
കേരള സർക്കാരിന്റെയും (കൺസ്യൂമർ ഫെഡ് ), കേന്ദ്ര സർക്കാരിന്റെയും, മരുന്നുകളും, ഹെൽത്ത് കെയർ ഉത്പന്നങ്ങളും ഇടനിലക്കാരില്ലാതെ നേരിട്ട് രോഗികളിലേക്.
വാങ്ങുന്ന വിലയും വിൽക്കുന്ന വിലയും പൊതു ജനങ്ങൾക് പരിശോധിക്കാവുന്ന ആദ്യത്തെ മെഡിക്കൽ ഷോപ്പ് ആണ് *ജനമിത്ര മെഡിസിൻ ആൻഡ് ഹെൽത്ത് കെയർ*
ജനമിത്രയുടെ ഈ സന്ദേശം മനസിലാക്കി ഞങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കാൻ താല്പര്യമുള്ള മെഡിക്കൽ ഷോപ്പുകൾക് പങ്കു ചേരാവുന്നതാണ് എല്ലാവിധ സഹായങ്ങളും ഞങ്ങൾ ഉറപ്പ് നല്കുന്നു.
പുതിയ മെഡിക്കൽ ഷോപ്പ് തുടങ്ങാൻ താല്പര്യമുള്ളവർ *ജനമിത്ര* വെബ് സൈറ്റ് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഹെല്പ് ലൈൻ :: 0480 2897101
കസ്റ്റമർ കെയർ:: 9207726101
9562791101
*Inviting medical franchise all over india*
80% വിലക്കുറവിൽ മരുന്നുകൾ ഇനി രോഗികളിലേക്