Janamithra Medicines and Healthcare
Registration Form



Sl. No. Field Name No. of Years

I hereby declare that the details furnished above are true and correct to the best of my knowledge. and belief and I undertake to inform you of any changes therein, immediately. In case any of the above information is found to be false or untrue or misleading or misrepresenting, I am aware that I may be held liable for it. I hereby authorize sharing of the information furnished on this form with the BOSS of India Public Charitable Trust Society.

1. അപേക്ഷകൻ നിർദിഷ്ട അപേക്ഷ ഫോമിൽ ബോസ് ഓഫ് ഇന്ത്യ വെബ്സൈറ്റ്/ മെഡി ബോസ് ഓഫ് ഇന്ത്യ വെബ്സൈറ്റ് / ജനമിത്ര വെബ്സൈറ്റ് വഴി ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

2. ഏറ്റവും കുറഞ്ഞത് 120 അടി വിസ്തീർണ്ണവും മരുന്നുകൾ സൂക്ഷിക്കുന്നതിനുള്ള ഷെൽഫുകളും റെഫ്രിജറേറ്റർ (190 ലിറ്റർ ), എന്നിവ ബോസ് ഓഫ് ഇന്ത്യ / മെഡി ബോസ് ഓഫ് ഇന്ത്യ / ജനമിത്ര തരുന്ന ഡിസൈനിൽ ബോർഡ്, സോഫ്റ്റ്‌വെയർ, ഡ്രഗ് ലൈസൻസ് തുടങ്ങിയവ ഉണ്ടായിരിക്കേണ്ടതാണ്.

3. അപേക്ഷ പാസ് ആയാൽ പുതിയ ഷോപ്പുകൾക് 100000 rs ഫീസ് DD / Cheque / RTGS / NEFT ആയി അടയ്ക്കേണ്ടതാണ്

4. ജനമിത്ര ഔട്ലെറ്റുകളുടെ ഐഡന്റിറ്റി നിലനിർത്തുന്ന രീതിയിൽ റൂം ഡിസൈൻ ചെയേണ്ടതാണ് ( പുതിയ ഔട്ലെറ്റുകൾക്കു മാത്രം ബാധകം)

5. രോഗികൾക്കുള്ള ഡിസ്‌കൗണ്ട് കാർഡ് 500 എണ്ണം 20 രൂപ നിരക്കിൽ വാങ്ങി സ്റ്റോക്ക് ചെയ്യേണ്ടതാണ്

6. യു. പി. എസ്, ബില്ലിംഗ് മെഷീൻ, കമ്പ്യൂട്ടർ, ഡേ ബുക്ക്, രജിസ്റ്റർ ബുക്ക് തുടങ്ങിയവ നിഷ്കർഷിക്കുന്ന രീതിയിൽ വാങ്ങി സൂക്ഷിക്കേണ്ടതാണ്.

7. മെഡി ബോസ് ഓഫ് ഇന്ത്യ തരുന്ന മരുന്നുകൾ മാത്രമേ വിൽപ്പന നടത്തുവാൻ പാടുള്ളു (പുതിയ ഔട്ലെറ്റലുകൾ)

8. മരുന്നുകൾ പർച്ചേസ് ഓർഡർ ഞങ്ങൾ നിർദ്ദേശിക്കുന്ന സ്റ്റോക്കിൽ നിന്നും ഓൺലൈൻ ആയി ഓർഡർ നൽകേണ്ടതും എക്സ്പയറി തീയതി ആയതു തിരികെ എടുക്കുന്നതല്ലാ.

9. മെഡിസിൻ വിൽപ്പന നടത്തുവാൻ സാധിക്കാത്തതു രണ്ടു മാസത്തിനുള്ളിൽ അപേക്ഷിച്ചാൽ പകരം മരുന്നുകൾ നൽകുന്നതാണ്

10. മരുന്നുകൾ കടയിൽ വരുമ്പോൾ DD/Cash ആയി ഡെലിവറി കമ്പനിയെ ഏൽപ്പിക്കേണ്ടതാണ്

11. മെഡി ബോസ് ഓഫ് ഇന്ത്യയുടെ രേഖ മൂലമുള്ള അറിയിപ്പ്പ് ലഭിച്ച ശേഷമേ ഔട്ട്ലെറ്റ് തുടങ്ങുന്നതിനുള്ള ബന്ധപ്പെട്ട കാര്യങ്ങൾ ചെയേണ്ടതുള്ളൂ

12. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: +91-9447158427 , അല്ലെങ്കിൽ ഇമെയിൽ വഴി ബന്ധപെടുക






A PHP Error was encountered

Severity: Core Warning

Message: Module 'mysql' already loaded

Filename: Unknown

Line Number: 0

Backtrace: